Question: വിശ്വാസ വോട്ടെടുപ്പിൽ പരാജയപ്പെട്ട നേപ്പാൾ പ്രധാനമന്ത്രി ?
A. കമൽ ദഹൽ ( പ്രചണ്ഡ )
B. കെ പി.ശർമ ഒലി
C. ഷേർ ബഹാദൂർ ദുബെ
D. പാപ്പർ ഗെർ
Similar Questions
ചന്ദ്രൻറെ വിദൂര പ്രദേശത്ത് ചൈന ഇറക്കിയ പേടകം ഏത്
A. ചാംഗ് ഇ-4 പേടകം
B. ചാംഗ് ഇ- 5പേടകം
C. ചാംഗ് ഇ-3 പേടകം
D. ചാംഗ് ഇ-6 പേടകം
ഹരിത കേരളം മിഷൻ്റെ 'ഒരു കോടി തൈ നടാം' ജനകീയ വൃക്ഷവൽക്കരണ കാമ്പയിനിന്റെ ഭാഗമായി, സംസ്ഥാനത്ത് ഏറ്റവും കൂടുതൽ വൃക്ഷത്തൈകൾ നട്ടതിനുള്ള പുരസ്കാരം നേടിയ ജില്ല ഏത്?